Saturday, 24 September 2011

ഇനിയും മൗനം...??

, 4


          ജനിച്ച മണ്ണില്‍ ജീവിക്കാന്‍ ഏതൊരു  ജീവിക്കുമുള്ള  അവകാശം തന്നെയാണ് പലസ്തീന്‍ ജനത ആവശ്യപ്പെടുന്നത്. ആരുടേയും ഔദാര്യം അല്ല. അവകാശം ആണ് വേണ്ടത്. പലസ്തീന്‍ എന്ന് കേള്‍ക്ക്മ്പോള്‍ ഓക്കാനം വരുന്നവരുണ്ടെങ്കില്‍, അത് കൊണ്ട് ഒലിച്ചു പോകുന്നതല്ല സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആവേശം. 'ഹോളോകോസ്റ്റ്' നടന്നോ ഇല്ലയോ എന്നതല്ല, നടന്നതാണെങ്കില്‍ തന്നെ അതിനു ഉത്തരവാദികള്‍ പലസ്തീനികള്‍ അല്ല. യൂറോപ്പ് ആണ് ഉത്തരം പറയേണ്ടത്. സ്വാതന്ത്ര സമരം തീവ്രവാദം ആയി മുദ്ര കുത്തിക്കോട്ടേ. പക്ഷെ പറയുന്നത് ഒന്ന് മാത്രം. "അവകാശം ആണ് വേണ്ടത്, ഔദാര്യം അല്ല.."
          കഴിഞ്ഞ ദിവസം യു എന്നില്‍ മഹമൂദ് അബ്ബാസ്‌ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനായി അപേക്ഷ സമര്‍പ്പിച്ചത് ലോകം അതീവ ശ്രദ്ധയോടെ ആണ് വീക്ഷിച്ചത്‌. ഒരു പക്ഷെ പലസ്തീന്‍ ജനതയ്ക്ക് ലോകത്തോട്‌ പറയാന്‍ ഉള്ളത് പറയാന്‍ ഇടയാക്കിയ വേദി. പലസ്തീന്‍ നിലപാട് വ്യക്തമാക്കി. സ്വന്തം ജനതയ്ക്ക് ഉറങ്ങേണ്ട മണ്ണില്‍ അവരെ ആട്ടിയോടിച്ചു ഇസ്രേല്‍ അവരുടെ താമസ സമുച്ചയങ്ങള്‍ പണിയുന്നത് നിര്‍ത്തണം. സമാധാന ചര്‍ച്ചകളെല്ലാം വഴി മുട്ടിയതിന് പ്രധാന കാരണവും അത് തന്നെയാണ്. 1967 അതിര്‍ത്തി പുനസ്ഥാപിക്കുക. ഇങ്ങനെ ഒരു രാഷ്ട്ര രൂപീകരണത്തിന് വേണ്ട ന്യായങ്ങള്‍ ന്യായമായി തന്നെ പറഞ്ഞു. പക്ഷെ മറുപടിയും ആയി എത്തിയ നെതാന്യഹു പറഞ്ഞ കാരണങ്ങളും കാര്യങ്ങളും തികച്ചും അസംബന്ധങ്ങള്‍ ആണ്. അത് മനസ്സിലാക്കാന്‍ മുസ്ലിം ആകണമെന്നില്ല. കേള്‍ക്കുന്ന ഏതൊരു നിഷ്പക്ഷ വാദിക്കും മനസ്സിലാകും. അദ്ദേഹം തുടങ്ങിയത് തന്നെ "ഞാന്‍ ഇവിടെ വന്നത് സത്യങ്ങള്‍ പറയാനാണ്" എന്ന് പറഞ്ഞു കൊണ്ടാണ്. പക്ഷെ പറഞ്ഞത് മുഴുവന്‍ പച്ച കള്ളങ്ങള്‍ . പിന്നെ ഒരു കാര്യം ഉള്ളത്, അബ്ബാസ്‌ പലസ്തീന്‍ എന്ന ചര്‍ച്ച ചെയ്യേണ്ട വിഷയത്തില്‍ നിന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, നെതന്യാഹു പ്രസ്തുത വിഷയത്തില്‍ നിന്നും ഒരുപാട് മാറിയാണ് കാര്യങ്ങള്‍ തന്ത്ര പരമായി അവതരിപ്പിച്ചത്. മിക്കവാറും വാദങ്ങള്‍ ഇറാനെ കുറിച്ചായിരുന്നു. ഇറാന്‍ ഭീഷണിയാണ്, ആണവായുധങ്ങള്‍ ഉണ്ട് എന്നൊക്കെ. നെതന്യാഹു നടത്തിയ പ്രസംഗം എന്തെന്ന് ചില പദങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്ന പദങ്ങള്‍ ഇവയൊക്കെയാണ്. "IRAN , NUKES , HOLOCAUST , HAMAS ,9 /11 etc ". പക്ഷെ ഇതിനേക്കാള്‍ എല്ലാം ഉപരി ഉപയോഗിച്ച ഒരു വാക്കുണ്ട്. "MILITANT ISLAM ". അതെ, അവിടെ ന്യായങ്ങള്‍ക്കു പകരം ലോകം കണ്ടത് "ഇസ്ലാമോഫോബിയ" പ്രചരിപ്പിക്കുന്ന ഒരു കോമാളിയെയാണ്. കയ്യടിക്കാന്‍ അമേരിക്കയും ചില കൂട്ടുകാരും ഉണ്ടായിരുന്നു. സമാധാന ഉടമ്പടികള്‍ക്ക് മുന്നിട്ടു നിന്നു എന്ന് പറയുന്നത് തികച്ചും വ്യാജമാണെന്ന് സാമാന്യം ലോക ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാകും. ഇതില്‍ നിന്നു വായിക്കുന്നതിനേക്കാള്‍ അമേരിക്കയെ മുന്നില്‍ നിരുതിയുള്ള ഇസ്രേയെലിന്റെ ധാര്‍ഷ്ട്യം ആ പ്രസംഗം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. അതിനു തെളിവാണ് ബി ബി സി യിലെ ഒരു അവതാരക ചോദിച്ച ചോദ്യം. പ്രസംഗത്തിന് ശേഷം ഇസ്രായേലിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ വന്ന ജൂത പ്രതിനിധിയോടു ഇങ്ങനെ ചോദിക്കുകയുണ്ടായി "മഹ്മൂദ് അബ്ബാസ്‌ പലസ്തീന്‍ രാഷ്ട്ര നിര്‍മാണത്തിന് വേണ്ടി വ്യക്തമായ ന്യായങ്ങള്‍ പറഞ്ഞപ്പോള്‍, നെതന്യാഹു യു എന്നിലെ പ്രതിനിധികള്‍ക്കിടയില്‍ ഇസ്ലാമിനെ കുറിച്ച് ഭീതി പരത്താനല്ലേ ശ്രമിച്ചത്‌...????"

          എന്താണ് പലസ്തീനികള്‍ ചെയ്ത തെറ്റ്? സ്വന്തം രാജ്യത്ത് അഭയാര്‍തികള്‍ ആയിക്കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും ലോകം കല്പിക്കുന്നത് അറവു മാടുകളുടെ വില. ഇസ്രായേല്‍ ഇപ്പോഴും സമാധാന ചര്‍ച്ച എന്ന വെറും വാക്കില്‍ നിസ്സാരപ്പെടുതുന്നു. ജൂതന്മാര്‍ അനുഭവിച്ച 'ഹോളോകോസ്റ്റ്'നു പ്രതികാരമാണോ ഇത്. എങ്കില്‍ അത് പലസ്തീനില്‍ അല്ല, അങ്ങ് യൂറോപ്പില്‍ പോയി പറയണം. അതിനെക്കാള്‍ വലിയ ''ഹോളോകോസ്റ്റ്' അല്ലെ ഇപ്പോള്‍ ഇസ്രയേല്‍ നടത്തുന്നത്..? പ്രതിരോധിക്കുന്നവര്‍ക്ക് പേര് 'തീവ്രവാദി' , പ്രധിരോധിക്കുന്നവന്‍ മുസ്ലിം ആണെങ്കില്‍ മാത്രം. നിങ്ങള്‍ക്കറിയില്ലേ നോര്‍വേ സംഭവം..? സംഭവം നടന്ന ഉടനെ വന്നു ഇസ്ലാമിക തീവ്രവാദത്തിന്റെ  വാര്‍ത്ത. പക്ഷെ പ്രതി ജൂത അനുഭാവമുള്ള ക്രിസ്ത്യന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ മൂകത.... പ്രതിയുടെ ഡയറിയില്‍ തന്നെ സ്വാധീനിച്ച സംഘടനകളുടെ കൂട്ടത്തില്‍ ജൂതന്മാരും മറ്റും ആണെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാം അന്ധരായി. അതില്‍ ഭാരതത്തിലെ ബി ജെ പി ,ആര്‍ എസ് എസ് തുടങ്ങിയ സംഘടനകളും ഉണ്ട്. അത് ഭാരത പത്രങ്ങളും മറന്നു. ഇതെല്ലം പടിഞ്ഞാറിന്റെ കുതന്ത്രങ്ങള്‍ മാത്രം ആണ്. അതിനെ പലസ്തീന്‍ ജനത പ്രതിരോധിക്കും എന്നതില്‍ സംശയം ഇല്ല. സലാഹുദ്ധീന്‍ ന്റെ  ജെറുസലേമില്‍ മൂന്നു മത വിഭാഗങ്ങള്‍ക്കും യാതൊരു ഉപാധികളോ നികുതികളോ  ഇല്ലാതെ പ്രാര്‍ത്ഥന നടത്താന്‍ കഴിയുമായിരുന്നു. ഇന്ന് പലസ്ടീനികള്‍ക്ക് അവരുടെ പുണ്യ സ്ഥലം കാണാന്‍ പോലും കിട്ടുക വിരളം. ഇസ്ലാമിനെതിരെയുള്ള യുദ്ധമല്ലെന്നു പകലന്തിയോളം പറഞ്ഞാലും, യാഥാര്‍ത്ഥ്യം അത് തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഇല്ല . പക്ഷെ ചെകുത്താന്റെ കൂട്ടാളികളുടെ ഇത്തരം വേലത്തരങ്ങളില്‍ പെട്ട് തകര്‍ന്നു പോകുന്ന മതമല്ല ഇസ്ലാം. ധീരനായ ഉമറിന്റെയും,ഹംസയുടെയും മറ്റും വീര ചരിതങ്ങള്‍ മനസ്സിലുള്ളവരുടെതാണ് ഈ ഇസ്ലാം. ചെച്നിയയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു പട്ടാള ജനറല്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്.....
                                       
   "ഞങ്ങള്‍ അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുമ്പോള്‍ അവര്‍ മരണമല്ല കാണുന്നത്, പകരം പുഞ്ചിരിച്ചു കൊണ്ട് അവര്‍ ആ തോക്കിന്‍ കുഴലില്‍ കാണുന്നത് സ്വര്‍ഗം ആണ്, അങ്ങനെയുള്ള ഒരു ജനതയ്ക്ക് മേല്‍ എങ്ങനെയാണ് ഞങ്ങള്‍ക്ക് വിജയിക്കാന്‍ ആകുക...???

Tuesday, 6 September 2011

Will My Silence Bring Peace???

0



          The day is not so far from today. When the twin towers of World Trade Centre destroyed like a castle made of cards, everyone in the world stood still for a moment. When the worlds most secured country was attacked, that showed someone's determination. Only what doubts is, who is that someone? None of us know that. Some are saying is that its just an 'inside' job. Some are saying that it was a well planned terrorist attack. But one thing is crystal clear, the people who eat and vomit for the world's most hated terrorist state (I would like to call them the United Snakes Of America) did benefited from that. More clearly the 'promoters of Islamophobia' got what they wanted. They framed many stories. They build a barrier between the Muslims and others. They worked hard to create a social instability among the world countries.


          From the recent news and facts, we are well known that the 'Islamophobia' promoters have recieved around more than $42 billion from different government as well as other organizations. It includes the author of the blog 'Jihad Watch' (I think his name is Spencer). Actually what was the message was that so called '9/11' incident delivered? If that was an inside job, is definitely a try for an ''Open War Declaration On Islam". And if it was a planned terrorist attack, it will be difficult to figure it out. Why I said so is because US is not just a country, it is a selfish state with a self proclamation of 'Worl Police'. Those who have objection may please check how many countries have been invaded by them. And all of that was in the name of 'war against terrorism' and resulted in oil wealth and they got military stations in every corner of the earth.


          This is not a subject that need a lot of explanation. How many people already discussed this. All these will stay just as words. What we want to discuss is the current state of the Muslim community in the Europe and America. They are facing discrimination for everything. And the question is 'Will their silence bring peace?' . It is heartbreaking to see even small children are killed in bombings and the barbaric activities of this civilized people. The have more value for alcohol than blood. So only such things are expected from them. The oppressed Muslim is the one who is blamed on disturbing world peace. Don't he need peace? Won't he like to sleep atleast one day without fear? His Father is killed infront of him, His baby brother struggling with a bullet in his chest, His sister is brutally killed, He is an orphan now, No they made him an orphan. Still he should keep silent???? Will that bring peace?????????


          See, no one likes bloodshed. All are from one father, Adam. But remember all of them have equal right to live. We feel sorry to those who say 'we should be silent' to all these bloody activities. And you are not a promoter of peace. If you did not react to the injustice infront of you, how can you claim that you are a human? When you say all those fighters in Afghanisthan, Palestine, Iraq and all are terrorists, did you think about that? For what are they fighting for? Who are against them ? Now ponder...........................  All these so called 'terrorists' are fighting for their country. Why did US involving in their internal matters? Don't they have the right to defend their country? Don't they yet understand that, for every innocent life they end with their bullets, a thousand Mujahideens will rise.?

    
           According to logic, if someone from an enemy country do any harm to some outside country in their land, it is pure form form of terrorism. So what US is doing is the actual terrorism. Sorry, I dont want to write more.. Because, those who understand don't need my words, and those who will not understand, they won't accept what is right. Just one thing to say " We Don't Want Your Condolence, We Just Need Our Rights".... and one thing too...
            "We Won't Ever Be Silent Towards Injustice...Wallaahi"